LyricsOl.In

Malayalam and Tamil Song Lyrics !

New Malayalam and Tamil Song Lyrics and Film Updates 2023


The Great Father Malayalam Movie Review, Video Songs and Trailer



The Great Father Malayalam Movie News 

Directed : Haneef Adeni
Produced : Prithviraj Sukumaran, Santosh Sivan, Arya, Shaji Nadesan
Written : Haneef Adeni
Screenplay : Haneef Adeni
Starring : Mammootty, Arya, Sneha
Music : Gopi Sunder
Production company : August Cinema
Release date : 30 March 2017
Language : Malayalam

ആര്യയുടെ ഇൻട്രോ വൈറൽ  ആകുന്നു.  മമ്മൂക്കയുടെ മാസ്സ് ഇന്ട്രോയ്ക്കു ശേഷം ദി ഗ്രേറ്റ് ഫാദറിൽ തമിഴ് സ്റ്റാർ ആര്യ തികച്ചും വ്യത്യസ്തമായ ലുക്കിൽ എത്തുകയാണ്. മമ്മൂക്കയോട് കിട പിടിക്കുന്ന മാസ്സ് ലുക്കിൽ തന്നെ ആണ് ആര്യയും എത്തുന്നത്.

ആര്യയുടെ മാസ്സ് ഇൻട്രോ മോഷൻ  പോസ്റ്റർ കാണൂ

Share:
Copyright © 2019

New Tamil and Malayalam Songs, Lyrics and Film Updates 2020

About | Contact | Privacy